തിരുവനന്തപുരം: സോളാർ കേസിനെച്ചൊല്ലി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും മന്ത്രി കെ.ബി. ഗണേശ് കുമാറും തമ്മിലുള്ള വാക്പോര് മുറുകുന്നു. ......
ന്യൂഡൽഹി: രാജ്യത്തെ ഭൂമി ഇടപാടുകളിലെ സുതാര്യത ഉറപ്പാക്കാനും വ്യാജരേഖകൾ വഴിയുള്ള തട്ടിപ്പുകൾ തടയാനും 'ബ്ലോക്ക്ചെയിൻ' (Blockchain) സാങ്കേതികവിദ്യ നടപ്പിലാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ഭൂമി രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ വർഷങ്ങൾ നീണ്ടുനിൽക്കുന്ന വസ്തു തർക്കങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ രാജേഷ് ബിന്ദൽ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഈ നിർദ്ദേശം നൽകിയത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
സുരക്ഷയും വിശ്വാസ്യതയും ഒരിക്കൽ രേഖപ്പെടുത്തിയാൽ പിന്നീട് തിരുത്തലുകൾ വരുത്താൻ സാധിക്കാത്ത (Tamper-proof) സുരക്ഷിതമായ ഡിജിറ്റൽ ലെഡ്ജറാണ് ബ്ലോക്ക്ചെയിൻ. ......
ദാവോസ്: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സമിതിയിൽ (ബോർഡ് ഓഫ് പീസ്) ചേരാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിപക്ഷ വിമർശനം. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) സർക്കാർ നീക്കം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ......
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം നഗരസഭയുടെ ഭരണം ബിജെപി പിടിച്ചെടുത്ത ശേഷം ആദ്യമായാണ് മോദി തിരുവനന്തപുരത്തെത്തുന്നത്. ......
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്.......
കൊച്ചി: ട്വന്റി 20 പാര്ട്ടി ഒരു നനഞ്ഞ പടക്കമാണെന്നും സാബു എം. ജേക്കബിന്റെ എന്ഡിഎ പ്രവേശനം തികച്ചും കമ്പനി ലാഭത്തിന് വേണ്ടിയാണെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസാരംഭത്തിൽ കാര്യങ്ങളിൽ വിജയം, അംഗീകാരം, ആരോഗ്യം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം. ശത്രുബാധ കുറയും.......
കേരളത്തിന്റെ ഹൃദയവും പൈതൃകത്തിന്റെ ഈറ്റില്ലവുമായ തിരുവനന്തപുരം ഇന്ന് ചരിത്രപരമായ ഒരു മാറ്റത്തിന്റെ വക്കിലാണ്. 'അനന്തപുരി' എന്ന ഖ്യാതിയുള്ള ഈ നഗരം, പൗരാണികതയുടെ പ്രഭ കെടാതെ തന്നെ ആധുനിക വികസനത്തിന്റെ കൊടുമുടികൾ കീഴടക്കാൻ ഒരുങ്ങുകയാണ്. ......
കൊച്ചി - സ്ത്രീ ശാക്തീകരണം ശരിയായ അർത്ഥത്തിൽ നടപ്പിലാക്കിയത് നരേന്ദ്രമോദി സർക്കാരാണെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്.......